കണ്ണില്‍ നോക്കി ഒന്നും പറയുന്നതെനിക്കിഷ്ടമല്ല ..
കണ്ണുകള്‍ കണ്ടാല്‍ ഒന്നും പറയാതെ തന്നെ ..എല്ലാം മനസ്സിലാവും ..
മുഖം നോക്കി ഒന്നും പറയാനാവില്ലെനിക്ക് ..
മുഖം കാണുമ്പോള്‍ തന്നെ അറിയാം മനസ്സിലെന്താണ്‍െനന് ..
മറഞ്ഞു നിന്നു മനസ്സു തൊട്ടു പറയുമ്പോള്‍ ..
ഒന്നും മനസ്സിലാവില്ലെന്ന് ..
അല്ലെങ്കില്‍ എല്ലാമറിഞ്ഞിട്ടും ഒന്നും മനസ്സിലാവതതതായി ..
നടിക്കുന്നതാണോ ..?..
അപ്പോഴും എനിക്ക് തന്നെ ..സമാധാനം ..ഒന്നും വെളിപ്പെട്ടില്ലല്ലോ
Saturday, August 23, 2008
Subscribe to:
Post Comments (Atom)
8 comments:
അപ്പൊ ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല അല്ലെ.
കാര്യം പോക്കാ. :-)
ഹാ ഇപ്പൊ എനിക്കെല്ലാം മനസ്സിലായി !!
എത്ര നല്ല വരികള്‍...ഇതൊക്കെ ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്ന സത്യങ്ങള്‍...
thanks panooran
shiva
dear anony
--------amantowalkwith
ഒന്നും മനസ്സിലാകതെ,
മനസ്സിൽ ആയി എന്നു പറഞ്ഞാൽ,
മനസ്സിൽ ആകുമോ...
മനസ്സിലായോ ?
നല്ല വരികൾ.. ആശംസകൾ...
i understood one thing........
അപ്പോ അതു മനസ്സിലായി.. നന്നായിട്ടുണ്ട്
enthumanssilayeenna..?
pin,
manmizhikuttee..
mmrwrites..
ninakku manassilayallo..shiva..
thnx..everybody..
Post a Comment