വേഗം കൂടി ..കാഴ്ചകള്‍ വെളിച്ചത്തിന്റെ
ഒഴുക്കുകള്‍ മാത്രമാകുന്ന വീഥികളില്‍ ...
ഒരാള്‍ എന്നോട് നിന്നെ കുറിച്ച് പറയുന്നു
വിഷാദം നിറം കെടുത്തിയ സന്ധ്യകളില്‍ ..
ഒറ്റപെട്ട തീരങ്ങളില്‍ ..
വിളര്‍ച്ചയാര്‍ന്നു പെയ്യുന്ന നിലാവ് ..
അപ്പോള്‍ അയാള്‍ എന്നോട് നിന്നെ കുറിച്ച് പറയുന്നു
ഈ വേനല്‍മഴ കോരിയൊഴിച്ച കുളിരിനു ...
ഉഷ്ണപകലുകളിലെ നിന്‍റെ വിളികളുടെ തലോടലാനെന്നു പറയുന്നു
കൂടിച്ചേരലിന്റെ പൊട്ടിച്ചിരികള്‍ക്ക് മേല്‍
പതഞ്ഞു പൊങ്ങിയ ലഹരിയുടെ നുരകള്‍ക്ക് ..
നിന്‍റെ ഓര്‍മകളുടെ ഉണ്മാധമാനെന്നു അയാള്‍ പറയുന്നു ..
അയാള്‍ എന്റെ കണ്ണാടിയിലെ അജ്ഞാതന്‍
Friday, April 10, 2009
Subscribe to:
Post Comments (Atom)
4 comments:
വിഷാദം നിറം കെടുത്തിയ സന്ധ്യകളില്‍ ..
ഒറ്റപെട്ട തീരങ്ങളില്‍ ..
വിലര്‍ച്ചയാര്‍ന്നു പെയ്യുന്ന നിലാവ് ...
ഈ വരികൾ ഇഷ്ടമായി.പക്ഷേ അല്പം കൂടി കവിത വരുത്താമായിരുന്നു.
നന്നായിട്ടുണ്ട്.
കുറേ അക്ഷരപ്പിശകുകളുണ്ട്.
:)
ഈ കണ്ണാടിയിലെ അജ്ഞാതനെ കൊണ്ട് തോറ്റു..
:)
Post a Comment