നീയെന്താ വിളിക്കാത്തത് ..?
അല്ലെന്കിലും എന്താ ഇത്ര പറയാനുള്ളത് ?
ഒന്നും പുതുതായില്ല ..
പഴയതൊന്നും പറയാനും ബാക്കിയില്ല ..
അല്ലെങ്കില്‍ നീയെന്താ വിളിക്കാത്തത് ..
പറയാന്‍ ഇനിയും എത്രയാണുള്ളത്..
ഇനി നിന്നോട് പറയാം
നീയില്ലാതിരുന്നപ്പോള്.. ,
നീ വിളിക്കാതിരിക്കുമ്പോള്‍ ..
ഞാനെന്തൊക്കെ ചെയ്തെന്നു ..
അല്ലെങ്കില്‍ എന്തൊക്കെ ചെയ്തില്ലെന്ന് ..
4 comments:
ഒന്നും പുതുതായില്ല ..
പഴയതൊന്നും പറയാനും ബാക്കിയില്ല .
എന്നാലും ആ ശബ്ദം ഒന്നു കേള്‍ക്കാലോ
പ്രതീക്ഷിച്ച കാള്‍ വന്നിലെങ്കില്‍ മനസ്സ് പിടയും അത് നേരാ
പറയാന്‍ വലതും ബാക്കിയുണ്ടോ എന്നൊന്നും മനസ്സ് ചിന്തിക്കില്ല.
പോസ്റ്റ് ഇഷ്ട്ടപെട്ടു.
നീ ഒന്നു വിളിച്ചിരുന്നെങ്കിൽ, പറയാനൊരുപാടൊരുപാട് കാമ്പില്ലാവിശേഷങ്ങൾ. ഒരിക്കലും അവസാനിക്കാത്ത...
അതല്ലേ..ഒന്നും തന്നെ പറയാനില്ലഞ്ഞിട്ടും...
വിളിച്ചു കൊണ്ടേ ഇരിക്കുന്നത്..??
Post a Comment