Friday, April 24, 2009

മരീചിക

ഉഷ്ണകാറ്റാണു കടല്‍ക്കരയില്‍ ..കടലിനും തീചൂട് ..
ഒരു തണലും ബാക്കിയില്ല..
മണല് പഴുത്തു കിടന്നു ..
നടന്നടുക്കുമ്പോഴും തോണി തിരയില്‍ ആടി അകന്നു ..
ഒരു തണല്‍ തേടി ..
തിരിച്ചു നടക്കുമ്പോള്‍ ..
മരുക്കാടിനുമപ്പുറം..
നദിക്കരയില്‍ ...നീ ...എന്നെ വിളിക്കുന്നു ..
നടന്നടുക്കുവാന്‍ ഒരു മരീചിക ദൂരം

6 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഒരു തണല്‍ തേടി ..
:)

ramanika said...

തണല്‍ തേടി ഉള്ള യാത്ര ഇഷ്ട്ടപെട്ടു!

കെ.കെ.എസ് said...

ishtaayi.

Jayasree Lakshmy Kumar said...

‘നടന്നടുക്കുവാന്‍ ഒരു മരീചിക ദൂരം‘
പ്രതീക്ഷ നൽകുന്ന മരീചികകൾ!!
നല്ല വരികൾ

Mr. X said...

"നദിക്കരയില്‍ ...നീ ...എന്നെ വിളിക്കുന്നു ..
നടന്നടുക്കുവാന്‍ ഒരു മരീചിക ദൂരം"

Nice one...

[BTW, I too had written a poem with the same title in my blog :)]

Anonymous said...

തിരിച്ചു നടക്കുമ്പോള്‍ ഒരു മരീചിക എങ്ങിലും കണ്ടുവല്ലോ...
വീണ്ടും പ്രതീക്ഷിക്കാനും..
പിന്നെ ഒടുവില്‍ സങ്ങടപ്പെടാനും...