നാം കാലങ്ങള്‍ക്കപ്പുറം...ഓര്‍മകളില്‍ എന്താവും ..?
ഓര്‍മയില്‍ ഒരു പുല്‍തുമ്പിലെ മഞ്ഞുതുള്ളി
കണ്ണില്‍ കുളിര്തുള്ളിയായി ..
അറിയില്ല ആ തുള്ളിയെവിടെയെന്നു
ആ പുല്‍നാമ്പും ...ആ പുലര്കാലവും ..
നിന്റെ നിശ്വാസങ്ങള്‍ക്ക് ..
പുല്‍നാമ്പിനും മിഴികള്ക്കുമിടയിലെ
അകലം ..ഒരു തുള്ളി കുളിര് കാലം ...
Subscribe to:
Post Comments (Atom)
3 comments:
അറിയില്ല എനിക്കും!!
അറിയില്ല എനിക്കും!!
നമ്മളും അകലങ്ങൾക്കപ്പുറം ഓർമ്മകൽ മാത്രമാവും
Post a Comment