Tuesday, June 10, 2008

രണ്ടു നിരീക്ഷണങ്ങള്‍

സിദ്ധാര്‍ത്ഥന്‍ എന്തുകൊണ്ടാണ് ബോധിവൃക്ഷത്തിനു താഴെ ധ്യനിക്കാന്‍ തുടങ്ങിയത് ?
പ്ലാവിന്റെയോ തെങ്ങിന്റെയോ കീഴില്‍ ആയിരുന്നെന്കില്‍ ബോധോധയത്തിനു മുന്പ്
അസ്തമയമാകുമെന്നു... മുന്പേ അറിഞ്ഞിരുന്നു ..


ദൈവങ്ങളും മനുഷ്യരും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം
ദൈവങ്ങളെ ഒളിചിരുന്നു ധ്യാനിച്ച് പ്രസാധിപ്പിക്കാം
മനുഷ്യരെ ഒളിച്ചിരുന്ന് ധ്യനിച്ചാല്‍ ..ധ്യാനിച്ച് മരിക്കയെ ഉള്ളൂ..

1 comment:

Anonymous said...

hahaha
entha cheyyuka chirikkathe??
engane vannalum enikku mariche pattoo ennu vicharikkunnavarkku oru vazhi thanne athum... :P