Sunday, September 14, 2008

രാവ് ബാക്കിയാക്കുന്നത്

ഓരോ രാവും വിടപറയുന്നത് ..
ഒരു കുടന്ന പൂക്കളുടെ തലോടലിലൂടെയാണ് ..
സ്വപ്നങ്ങളുടെ വെളുത്ത പൂക്കള്‍ ...
ഇന്നലെ വിരിഞ്ഞ പൂവുകള്‍ക്ക് നിന്‍റെ മിഴികളുടെ ...
വിസ്മയമായിരുന്നു .........

3 comments:

മാന്മിഴി.... said...

Thanks....................

siva // ശിവ said...

അപ്പോള്‍ ഇനി വിരിയാന്‍ ഉള്ളവയ്ക്കോ?

Anonymous said...

ആ പൂവുകള്‍ക്ക് പാല പൂവിന്റെ സുഗന്ധമുണ്ടയിരുന്നോ??