Friday, September 19, 2008

മയില്‍പ്പീലികള്‍

പ്രണയം മയില്‍‌പീലി പോലെയാണ് ..

അലസ്സമാകുമ്പോള്‍ മൃദു നിറം ..മനസ്സുപോലെ

ഗാഡമാകുമ്പോള്‍ തീവ്രമാകുന്ന നീല ..

ആര്ദ്രമാകുമ്പോള്‍ നീലയായി മാറുന്ന പച്ച ....

കാത്തിരിക്കുമ്പോള്‍ തവിട്ടു നിറം ..

ഓര്‍മകളില്‍ ഒരു മഴവില്ല് ..

തഴുകുമ്പോള്‍ ..ഒരു നേര്‍ത്ത സാന്ത്വനം..
അടുത്തറിയുമ്പോള്‍ ആകെ കറുപ്പ് ..ചെറിയ മുള്ളുകള്‍ ...

6 comments:

ശ്രീ said...

പ്രണയത്തിന്റെ നിറങ്ങള്‍ കൊള്ളാം...
:)

ജിജ സുബ്രഹ്മണ്യൻ said...

അടുത്തറിയുമ്പോള്‍ ആകെ കറുപ്പ് ...മുള്ളുകള്‍..കൊള്ളാം നന്നായിരിക്കുന്നു

Anonymous said...

വളരെ നന്നായിരിക്കുന്നു കവിത..
മുള്ളുകള്‍ കൊണ്ടു മുറിയുമ്പോള്‍ ഉള്ള നീറ്റലാണ് പ്രേമം..
:)

siva // ശിവ said...

പ്രണയം എന്നും സുന്ദരമായിരുന്നു...എന്നാല്‍ പ്രണയം എന്തെന്ന് അറിയാത്തവര്‍ പ്രണയിക്കുമ്പോള്‍ അത് വിരൂപം ആകുന്നു...

അപരിചിത said...

എത്ര സത്യം നിറഞ്ഞ വാക്കുകള്‍...നന്നായിരിക്കുന്നു...ഇനിയും വരാം
:)
happy blogging!

amantowalkwith@gmail.com said...

oru mayilpeeli microscopil kanumbol..
thonniyathaanu..
thanks
sree..
kantharikutty..
anony..
shiva
dreamyeyes
and those visited the blog ..