Monday, September 29, 2008

ഓര്‍മകള്‍

ഇതുവരെ പാടിയ പാട്ടുകള്‍കെല്ലാം ഇനിയും മറയാത്ത ഓര്മതന്‍് ശ്രുതി ..

ഓര്‍മതന്‍ പടവുകളില്‍ ഒരുമിച്ചു നടന്ന വേനല്‍ പകലിന്‍ കുളിര് ..

നിശബ്ദമായ രാത്രികള്‍ക്ക് ..നിലയ്ക്കാത്ത ചിരിയുടെ പ്രതിധ്വനി

നിഴലുകളില്‍ നീ മറഞ്ഞു നില്‍കുന്ന മിഴികള്‍ ..

ഓര്‍മകളിലേക്ക് മടങ്ങാന്‍ ഏത് ലഹരിയുടെ വാതിലുകള്‍ ...

ഓര്‍മകളില്‍ നിന്നു എന്നിലേക്ക്‌ മടങ്ങാന്‍ ഏത് വെളിപാടിന്റെ ദിനം

2 comments:

ശ്രീ said...

ഓര്‍മ്മകള്‍ എന്നും ഉണ്ടായിരിയ്ക്കട്ടെ

Anonymous said...

അതെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ..