Tuesday, November 11, 2008

ഛായമുഖി

ഛായമുഖി ഹിഡുംബി ഭീമനു സമ്മാനിച്ച, മനസ്സിന്‍റെ പ്രണയം മനസ്സിലാക്കുന്ന മാന്ത്രിക കണ്ണാടിയാണ് .കീചക വധത്തിനു ശേഷം കീചകന്റെ മനസ്സിലെ ദ്രൗപതിയുടെ രൂപം ഭീമന് ആ പ്രണയത്തിന്‍റെ ആഴം ഒരു ആഘാതമായി .ദ്രൌപതിയുടെ മനസ്സിലെ അര്‍ജുനരൂപം മറ്റൊരു അറിവും. ഇനി വായിക്കുക

3 comments:

mayilppeeli said...

നന്നായിട്ടുണ്ട്‌....പുറമെ കാണുന്നതൊന്നുമല്ല മനുഷ്യമനസ്സിന്റെയുള്ളിലെന്നു സാരം...ഓരോ അറിവുംചിലപ്പോഴൊക്കെ ഒരുപാടു വേദനകള്‍ സമ്മാനിയ്ക്കും.....ആശംസകള്‍.

Anonymous said...

മാന്ത്രിക കണ്ണാടി വന്നാല്‍ അറിയാം വിവരം...
ചുമ്മാ കാര്യങ്ങള്‍ കുളം ആക്കല്ലേ.. ;)

ശുദ്ധമലയാളത്തിൻ്റെ സമുദ്രനായകൻ said...

മാന്ത്രികം ജീവിതരസം