Saturday, December 13, 2008

ഉള്ളി

ഉള്ളി തൊലി കളഞ്ഞു കൊണ്ടു ഞാന്‍ പ്രണയത്തെ കുറിച്ചു ചിന്തിച്ചു കൊണ്ടേയിരുന്നു .. ഒടുവില്‍ അവശേഷിച്ചത് ശൂന്യതയും ..കുറെ കണ്ണീരുമായിരുന്നു

7 comments:

വരവൂരാൻ said...

ഇഷ്ടപ്പെട്ടും

ജിജ സുബ്രഹ്മണ്യൻ said...

രണ്ടു വരിയിൽ വല്യ ഒരു കാര്യം പറഞ്ഞല്ലോ..ഇഷ്ടായി !

പകല്‍കിനാവന്‍ | daYdreaMer said...

കൊള്ളാമല്ലോ മാഷേ

smitha adharsh said...

ഉള്ളി തൊലി കളയാത്ത സമയത്തു പ്രണയത്തെ കുറിച്ചു ചിന്തിച്ചു നോക്കൂ..ചിലപ്പോ കണ്ണീര് വന്നില്ലെങ്കിലോ!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്നായിട്ടുണ്ട്.

Anonymous said...

എത്ര എളുപ്പത്തില്‍ കാര്യങ്ങള്‍ പറഞ്ഞു തീര്ത്തു...നന്നായിട്ടുണ്ട്. എല്ലാം ഇത്ര ഒക്കെയേ ഉള്ളു.. :)

amantowalkwith@gmail.com said...

വരവൂരന്‍,കന്താരികുട്ടി ,പകല്കിനവന്‍ ,രാമചന്ദ്രന്‍ ,dear anony and those visited the blog ,thanks everybody..
സ്മിതയ്ക്ക് :ചിക്കന്‍ ഫ്രൈ ചെയ്തു കൊണ്ടുള്ളത് വരുന്നുണ്ട് ..എങ്ങിനെയാകുമെന്ന് നോക്കട്ടെ thanks for the visit and comment..