ഈ വര്ഷം ..ഇതുവരെ കാണാത്ത കാഴ്ച്ചകള്‍ ..
ഒരു ദിവാസ്വപ്നം ..കൊഴിഞ്ഞു ..
വീണ്ടും തളിര്‍ത്തു
എവിടെയോ നിനക്കായ് ഒളിച്ചുവച്ചത്...
മനസ്സില്‍ മറച്ചു വെച്ചത് ..
കഥ പൂര്‍ത്തിയാവാതെ മരിച്ചു ..
വീണ്ടും ജനിച്ചു ..
ഈ വേനലിന് ..വേദനയുടെ ഉഷ്ണം ...
പെയ്തൊഴിഞ്ഞത്..വിരഹത്തിന്റെ വേദന..
നിന്റെ ചിരിയില്‍ വിരിഞ്ഞ ശ്രവണം ..
നിന്റെ കുളിര്‍ തൊട്ടു വിരിഞ്ഞ ഹേമന്ത രാവുകള്‍
പുതിയ സ്വപ്നം ....പുതിയ വര്‍ഷം ..
അറിയില്ല എനിക്കായി കരുതിയതെന്തെന്നു ..
കാത്തു കണ്ണടച്ചിരിക്കുന്നു ....
അറിയട്ടെ എന്താണ് ..കിനാവില്‍ ബാക്കിയകുന്നതെന്ന്
Sunday, December 28, 2008
Subscribe to:
Post Comments (Atom)
10 comments:
കഴിഞ്ഞത്,കഴിയട്ടെ..നമുക്കു പുതിയതിന്നെ വരവേല്‍ക്കാം.
നല്ലൊരു പുതുവര്‍ഷം നേരുന്നു..
അതേ, കാത്തിരിക്കാം. പക്ഷേ കണ്ണടയ്ക്കണ്ട, കന്നു തുറന്നു തന്നെ പിടിക്കാം...
പുതുവത്സരാശംസകള്‍.
സുഹൃത്തേ.. പുതുവത്സരാശംസകള്‍ ... പുതു വര്‍ഷത്തില്‍ നല്ല എഴുത്തുകള്‍ പിറക്കട്ടെ....
സ്മിത പറഞ്ഞതുപോലെ കഴിഞ്ഞത് കഴിയട്ടെ.
പുത്തൻ പ്രതീഷകളോടെ പുതുവർഷത്തെ വരവേൽക്കാം.
ഭാവുകങ്ങൾ!
ഈ കവിത എല്ലാം പ്രിന്റെടുത്ത് സൂക്ഷിച്ചു വയ്‌ക്കുക..എന്നെപ്പോലെ ഒരമ്പതു വയസ്സാകുമ്പോൾ എടുത്തു വായിക്കുക. നിങ്ങളറിയാതെ പൊട്ടിച്ചിരിക്കും
:)
പുതുവത്സരാശംസകൾ
നിങ്ങളോടൊപ്പം നടക്കാൻ കഴിയാത്തതിൽ ദു:ഖമുണ്ട്
puthu varsham puthumakal thanne tharatte ennashamsikkunnu...pinne varan pokunnath vazhiyil thangillello? :P
സംഭവിച്ചതെല്ലാം നല്ലതിനെന്നേ ഞാനും പറയൂ....എന്റെ പുതുവത്സരാശംസകള്‍....
നവവത്സരാശംസകള്‍..
നമുക്കു ഇനിയും കൂടുതല്‍ ദൂരം പോകാം ..
ഒപ്പം നടന്നവര്‍ക്കെല്ലാം പുതുവല്സരാശംസകള്‍..
wish u a happy and prosperous 2009...
koode nadanna oral...
:P
Post a Comment