ഒരുപാടു ഓര്‍മ്മകള്‍ ചേര്ന്നു ജീവിതം വളരുന്നു..
കൊഴിഞ്ഞ വസന്തങ്ങളെ നെഞ്ചിലേറ്റി
നാം എന്നോ പെയ്ത മഴയില്‍ നനയുന്നു ..
കണ്ണ് തുറന്നു കാണുന്ന സ്വപ്നങ്ങള്‍ക്ക് അപ്പുറം ..
വേനലിന്റെ വരണ്ട പകല്‍ ..
ഒരു തുള്ളിയില്‍ ഏതോ രാത്രി മഴ ..
ഇതളെടുത്ത നാമ്പില്‍ ഒരു തുലാപച്ച ...
ഒരു തലോടലില്‍ ..
സാഫല്യം ..
Saturday, December 6, 2008
Subscribe to:
Post Comments (Atom)
1 comment:
മതിയെല്ലോ..നമുക്കു ഇന്നില്‍ തന്നെ സാഫല്യമടയാം..
മറ്റൊന്നും പ്രതീക്ഷിക്കാതെ..
കണ്ണ് തുറന്നു കാണുന്ന സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ ഇത്രയേയുള്ളൂ ..
Post a Comment