Thursday, December 18, 2008

നക്ഷത്രം

ഈ ക്രിസ്മസ്സിനു ..എല്ലാ വിഭവങളുമുണ്ടാവും ...

മിക്കവാറും എല്ലാ സുഹൃത്തുക്കളും ..

എല്ലാ അലങ്കാരങ്ങളും ..നക്ഷത്രന്കളും ..

പക്ഷെ തിളക്കം ദൂരെയാവും ..

നീ ദൂരെയണല്ലോ ..

7 comments:

Calvin H said...

ഡേയ് ഡേയ് സെന്റി-മെന്റല്‍ ആക്കാതെ...

on a serious note:-
small and beautiful .. cute poem..

ശ്രീ said...

സ്നേഹിയ്ക്കുന്നവര്‍ അടുത്തില്ലാത്തപ്പോള്‍ എന്താഘോഷം എന്ന് അല്ലേ?

Anonymous said...

akale anengilum..arikil ille...???
athu marakkan padilla tto!!! snehikkunnavarude idayil akalam illa...

ജിജ സുബ്രഹ്മണ്യൻ said...

അരികിൽ ഇല്ലെങ്കിലും അരികിൽ ഉണ്ടാക്കണം..ഒരു ഫോൺ കാൾ ,ഒരു വീഡിയോ ചാറ്റ് ഇതെങ്കിലും ഉണ്ടാക്കാൻ ശ്രമിക്കണം.ഇവിടെ വേറെ ഒന്നും പറയാനാവുന്നില്ല എനിക്ക്.കാരണം അടുത്ത് ആൾ ഇല്ലാത്ത അവസ്ഥയിലൂടെ ആണു ഞാനും കടന്നു പോകുന്നത്.ആഘോഷങ്ങൾ ഇല്ലാതെയായിട്ട് എത്രയോ നാളുകളായി!

Jayasree Lakshmy Kumar said...

‘പക്ഷെ തിളക്കം ദൂരെയാവും ..

നീ ദൂരെയണല്ലോ ..‘

എല്ലാമുണ്ടെങ്കിലും ‘നീ’ ഇല്ലെങ്കിൽ..:(

വരവൂരാൻ said...

അവസ്സാന വരികളിൽ ആ തിളക്കം കണ്ടു ഞാൻ

amantowalkwith@gmail.com said...

thanks everybody.