തുറക്കാത്ത വാതിലുകളില്‍ മുട്ടുന്നതാരാണ് ..
നിശയുടെ മധ്യയാമങ്ങളില്‍ ഉറങ്ങാതലയുന്നത് ആരാണ് ..
വീശുന്ന മഴകാറ്റില്‍ മുഖം മറച്ചു തേങ്ങുന്നതാരാണ്
ഒരിക്കലും വിരിയാത്ത സ്വപ്നത്തിന്‍ വര്‍ണ നൂലുകള്‍ ചികയുന്നതാരാണ്..
സ്വപ്നത്തിന്റെ മഴനൂലുകള്‍ കൊണ്ടു ..പ്രണയത്തിന്റെ കാറ്റില്‍ഉറങ്ങാതിരുന്നു ..
ഈ വാതിലുകള്‍ക്ക് പിന്നില്‍ അലസ്സംമായി ..
ഉറങ്ങുന്ന പ്രാണനെ സ്വപ്നത്തിലേക്ക് ഉണര്‍തുന്നതാരാണ് ..
5 comments:
വിരിയാത്ത സ്വപ്നത്തിന്‍ വര്‍ണ നൂലുകള്‍ ചികയുന്നതാരാണ്..
-നല്ല വരികള്‍
thank you chanthu
സത്യത്തില്‍ നീയാരാണ്...????????
എന്നെ കുറിച്ച് എനിക്കുതന്നെ അറിയില്ല..
gulmohar
ആരാണ്?
Post a Comment