ഈ ജാലകം ഞാന്‍ തുറക്കുന്നില്ല..
അതിനപ്പുറത്തെ കാഴ്ചകളെ ഞാന്‍ ഭയപ്പെടുന്നു..
ഈ അടഞ്ഞ ജനല്‍പ്പാളികള്‍ എനിക്ക് അഭയം തരുന്നു..
എന്റെ സ്വപ്നങ്ങളില്‍ എനിക്ക് അടയിരിക്കാനാവുന്നു..
വെറുതെ എന്തിന് ജാലകപ്പാളി തുറന്നിട്ടു പിശറന്‍കാറ്റിനെ അകത്തേക്ക് കടത്തി വിടണം?
അവ എന്റെ സ്വപ്നങ്ങളെ ഒന്നൊഴിയാതെ പൊതിയില്ലേ?
പണ്ടേ തണുത്തു വിരങ്ങലിച്ചിരിക്കുന്ന എന്റെ സ്വപ്‌നങ്ങള്‍..
അവയെ ഞാന്‍ എന്റെ നെഞ്ചോടു ചേര്‍ത്തു കൊള്ളട്ടെ..
എന്റെ ചങ്ങിടിപ്പിന്റെ താളം കൊടുത്തു ഉറക്കിക്കോട്ടേ..
ജാലക വാതില്‍ അടഞ്ഞു തന്നെ കിടക്കട്ടെ..
Sunday, July 13, 2008
Subscribe to:
Post Comments (Atom)
5 comments:
സ്വപ്നത്തിന്റെ മഴനൂലുകള്‍ കൊണ്ടു ..പ്രണയത്തിന്റെ കാറ്റില്‍ഉറങ്ങാതിരുന്നു ..
ഈ വാതിലുകള്‍ക്ക് പിന്നില്‍ അലസ്സമായി ..
ഉറങ്ങുന്ന പ്രാണനെ സ്വപ്നത്തിലേക്ക് ഉണര്‍തുന്നതാരാണ് ..
വായിച്ചു.. കൊള്ളാം.. :)
കൊള്ളാം...
ohhhhhhhhh
enikkishtamaayi............eppozhum adanjhuthanneyirunnotte......atha nallathu enna puthiya swapnangal adhidhikalavukayumilla
ഇതെഴുതുന്നത് ആരാണ് ..? നീയോ ഞാനോ ..?
meenx
Post a Comment